2013 ജൂലൈ 6, ശനിയാഴ്‌ച

കെ എം ഹംസ കുഞ്ഞു

              കെ എം ഹംസ കുഞ്ഞു 



ജനനം. 1941 മേയ് 14 
കെ ബി മുഹമ്മദിന്റെ മകന്‍..

വിദ്യാഭ്യാസം എസ എസ എല്‍ സി 
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം 
മുസ്ലിം ലീഗ് എറണാകുളം ജില്ല സെക്ടറി 
കെ ടി ഡി സി മെമ്പര്‍ 

  കൊച്ചി മുൻസിപ്പൽ കൌണ്‍സിലർ
കൊച്ചി കോര്‍പറേഷന്‍ കൌണ്‍സിലര്‍ 
കൊച്ചി കോര്‍പറേഷന്‍ മേയര്‍ 

1982 ജൂണ 30 മുതൽ 1986 ഒക്ടോബർ 7 വരെ
ഏഴാം നിയമ  സഭയിൽ ഡെപ്യുട്ടി സ്പീക്കെർ ആയിരുന്നു. 


ഏഴാം നിയമ സഭയിലേക്ക് (1982) അകിലെന്ത്യ ലീഗിലെ എം ജെ സക്കറിയ സെറ്റിനെ 1558 വോട്ടിനു പരാജയപ്പെടുത്തി

2013 ജൂലൈ 6, ശനിയാഴ്‌ച by Unknown · 0

2013 ജൂലൈ 5, വെള്ളിയാഴ്‌ച

മുസ്ലിം ലീഗിന്റെ ജില്ല പഞ്ചായത്ത് അംഗങ്ങള്‍

മുസ്ലിം ലീഗിന്റെ ജില്ല പഞ്ചായത്ത് അംഗങ്ങള്‍ 



കാസര്‍ക്കോട്:-എ കെ എം അഷ്‌റഫ്‌ (മഞ്ചേശ്വരം) ഫരീദ സക്കീര്‍ അഹമദ് (കുമ്പള)
കണ്ണൂര്‍:;- പി പി മഹമൂദ് (പള്ളിക്കുന്ന്)
വയനാട്;- എ ദേവകി (കണിയംബറ്റ) ടി മുഹമ്മദ്‌ ( വെള്ളമുണ്ട) എം മുഹമ്മദ്‌ ബഷീര്‍ (പടിഞ്ഞാറേത്തറ) എന്‍ കെ റഷീദ് ( മുട്ടില്‍)
കോഴിക്കോട് :- സി വി എന്‍ നജ്മ (നാദാപുരം) മുഹമ്മദ്‌ മോന്‍ ഹാജി(ഓമശ്ശേരി) ശരഫുന്നിസ പി ടി എം.(കൊടുവള്ളി)
മലപ്പുറം:- പി. ഖാലിദ് മാസ്റ്റര്‍  (കാളികാവ്) കെ പി ജല്‍സമിയ (കരുവാരക്കുണ്ട്) ഹാജറുമ്മ ടീച്ചര്‍ (എലകുളം) സലിം കരുവമ്പലം (കൊളത്തൂര്‍) ഉമ്മര്‍ അറക്കല്‍ (മക്കരപരമ്പ)കെ.  പത്മാവതി (രണ്ടത്താണി) സക്കീന പുല്പ്പടന്‍ (ഒതുക്കുങ്ങല്‍) കെ എം അബ്ദുല്‍ ഗഫൂര്‍ (വളാഞ്ചേരി) സി ജമീല അബുബക്കര്‍ (തിരുരങ്ങാടി) വാക്യത്ത് റംല (വേങ്ങര) പി കെ കുഞ്ഞു (പൂക്കോട്ടൂര്‍) സുഹറ മമ്പാട്(എടരിക്കോട്) പി പി മെഹുരുന്നിസ (താനൂര്‍)).))....,) .))വെട്ടം ആലിക്കോയ ( പൊന്മുണ്ടം )പി. സൈതലവി മാസ്റെര്‍ (തലക്കാട്)അബുബക്കര്‍ ഹാജി (കൊണ്ടോട്ടി) അഡ്വ .പി.വി മനാഫ് (കുഴിമണ്ണ) സുബൈദ (ചീക്കോട്) പി കെ ഉമ്മാച്ചു കുട്ടി (എടവണ്ണ)
പാലക്കാട്‌::;- ഇ.പി. ഹസ്സന്‍ മാസ്റ്റര്‍  (മണ്ണാര്‍ക്കാട്) ഖദീജ ടീച്ചര്‍(( (അലനല്ലൂര്‍))
തൃശൂര്‍ :- വി കെ ഷാഹു ഹാജി (ഒരുമനയൂര്‍) ആര്‍ പി ബഷീര്‍ (പുന്നയൂര്‍കുളം )
എറണാകുളം:- പി എ ഷാജഹാന്‍ (ആലങ്ങാട്) സാജിതാ സിദ്ധീക്ക് (എടത്തല)

2013 ജൂലൈ 5, വെള്ളിയാഴ്‌ച by Unknown · 0

.പി.എം.എസ്.എ.പൂക്കോയ തങ്ങള്‍

   പി.എം.എസ്.എ.പൂക്കോയ തങ്ങള്‍ 




 കളങ്കരഹിതമായ സ്നേഹത്തിന്റെ പ്രതീകമായിരുന്നു പി എം എസ് എ പൂക്കോയതങ്ങള്‍,. കേരളരാഷ്ട്രീയത്തില്‍ സ്നേഹ മന്ത്രം ഉറവിട്ട ഒരവര്‍ണ്ണനീയ വ്യക്തിയായിരുന്നു അദ്ദേഹം. പൊതു ജീവിതത്തില്‍ കാത്തു സുക്ഷിക്കേണ്ട മുല്യങ്ങള്‍ ഉയത്തിപ്പിടിച്ച മഹാനായ മാര്‍ഗദര്ശിയായിരുന്നു തങ്ങള്‍., ആത്മീയ ഗുരു, സമുദായ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രചാരകന്‍, അനാഥ സംരക്ഷകന്‍, സര്‍വ്വോപരി സല്‍ഗുണസമ്പന്നനും, സുസമ്മതനുമായ രാഷ്ട്രീയ നേതാവ് ഇതെല്ലാമായിരുന്നു തങ്ങള്‍. ,. 18 നുറ്റാണ്ടില്‍ ഇന്നത്തെ യമനിലെ ഹളര്‍ മൌത്തില്‍ നിന്നും കുടിയേറിയത് ആണ് തങ്ങളുടെ പൂര്‍വികര്‍. , ഇന്ത്യന്‍ സ്വാതത്ര സമരത്തിനു മുസ്ലിംകള്‍ക്ക് ആവേശവും പ്രചോതനവും നല്‍കിയതിന്റെ പേരില്‍ ബ്രിടീഷ് സര്‍ക്കാര്‍ തടവിലാക്കപ്പെട്ട സയ്യിദ് ഹുസൈന്‍ തങ്ങളുടെ പൌത്രന്‍ ആണ് പൂക്കോയ തങ്ങള്‍, വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തിനു സമീപമാണ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. സയ്യിദ് ഹുസൈന്‍ തങ്ങളുടെ സഹധര്‍മ്മിണി   കണ്ണൂര്‍ അറക്കല്‍ കുടുംബത്തില്‍ നിന്നുള്ളവര്‍ ആയിരുന്നു. സയ്യിദ് ഹുസൈന്‍ തങ്ങളുടെ പുത്രന്‍ സെയ്തു മുഹമ്മദ് കോയത്തിതങ്ങളുടെ പുത്രനാണ് പൂക്കോയ തങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ട പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍, 1917 ലാണ് പൂക്കോയ തങ്ങള്‍ പാണക്കാട് ജനിച്ചത്‌. ,1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതു,ഏറെ വൈകാതെ തന്നെ അദ്ദേഹം മുസ്ലിം ലീഗില്‍ ചേര്‍ന്നു.. ഏറനാട് താലുക്ക് മുസ്ലിം ലീഗ് പ്രസിഡണ്ട്‌, കോഴിക്കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌, മലപ്പുറം ജില്ല രൂപീകരണ ശേഷം മലപ്പുറം ജില്ല പ്രസിഡന്റ്‌, 1973-ൽ സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ മരണത്തെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറായി. ""ചന്ദ്രിക ""ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും അദ്ദേഹം സേവനമാനുശ്ചിട്ടുണ്ട്. 1968 മുതല്‍ എസ്.വൈ.എസ്. സ്റ്റേറ്റ് പ്രസിഡണ്ട്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെ പ്രസിഡണ്ട്, സമസ്ത മുശാവറ അംഗം . പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി,തുടങ്ങിയ മത വേദികളിലും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദ് ആക്ഷനെ തുടര്‍ന്ന് പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ലീഗില്‍ നിന്ന് രാജി വെച്ചാല്‍ മോചനം ഉറപ്പായിരുന്നു. പക്ഷെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ പിതാമഹനായ സയ്യിദ് ഹുസൈന്‍ തങ്ങളുടെ ധീരതയും ശൗര്യവും പൂക്കോയ തങ്ങള്‍ പ്രകടിപ്പിച്ച നാളുകളായിരുന്നു അത്. മുന്നിട്ടിറങ്ങിയ തീരുമാനങ്ങളില്‍ നിന്നും ഒരിക്കലും അദേഹത്തിന് പിന്നോട്ട് പോകേണ്ടി വന്നിട്ടില്ല.. ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുകയും എടുത്തവ വിജയത്തില്‍ എത്തിക്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അധികാരസ്ഥാനങ്ങളിലേക്ക് ആളുകളെ നിയമിക്കുന്ന സമയത്ത് പോലും അദ്ധേഹത്തിനു തെറ്റ് പറ്റിയില്ല എന്നതിന്റെ തെളിവാണ് ഇന്നത്തെ അദ്ധേഹത്തിന്റെ പാര്‍ട്ടിയുടെ വളര്‍ച്ച വ്യക്തമാക്കുന്നത്. 1975 ജൂലൈ 6ന് പാണക്കാട് വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. സര്‍വശക്തന്‍ അദ്ദേഹത്തെ വിജയികളുടെ കുട്ടത്തില്‍ ഉള്‍പ്പെടുത്തുമരാകട്ടെ .(ആമീന്‍)),)

by Unknown · 0

2013 ജൂലൈ 4, വ്യാഴാഴ്‌ച

.പി വി മുഹമ്മദ്‌

 പി വി മുഹമ്മദ്‌ 



ജനനം 1936 മാര്‍ച്ച്‌ 1 
അബ്ദുറഹിമാന്‍ മുസല്യാരുടെ മകന്‍ .....
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം
മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സെക്ടറി
സതന്ത്ര മോട്ടോര്‍ തൊഴിലാളി യുനിയന്‍ പ്രസിഡന്റ്‌
ആറാം നിയമ സഭയിലേക്ക് (1980) കൊടുവള്ളിയില്‍ നിന്നും സിപിഎം ന്റെ കെ മുസക്കുട്ടിയെ 5526 വോട്ടിനു പരാജയപ്പെടുത്തി
ഏഴാം നിയമ സഭയിലേക്ക് (1982) കൊടുവള്ളിയില്‍ നിന്നും ജനതയുടെ പി രാഘവന്‍ നായരെ 3740 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമ സഭയിലേക്ക് (1991) കൊടുവള്ളിയില്‍ നിന്നും ജനതാദളിലെ സി മുഹസിനെ 398 വോട്ടിനു പരാജയപ്പെടുത്തി

2013 ജൂലൈ 4, വ്യാഴാഴ്‌ച by Unknown · 0

2013 ജൂലൈ 3, ബുധനാഴ്‌ച

.ബി എം അബ്ദുറഹിമാന്‍

               ബി എം അബ്ദുറഹിമാന്‍


ജനനം..1931
വിദ്യാഭ്യാസം ....എസ എസ എല്‍ സി 
മുസ്ലിം ലീഗ് സ്റ്റേറ്റ് കൌണ്‍സില്‍ അംഗം 
കാസര്‍ക്കോട് പഞ്ചായത്ത് മെമ്പര്‍ 
കാസര്‍ക്കോട് മുസ്ലിപ്പല്‍ കൌണ്‍സിലര്‍ 
വൈസ് പ്രസിഡന്റ്‌ കേരള സ്വതത്ര കര്‍ഷക സങ്കം 
നാലാം നിയമസഭയിലേക്ക് (1970) കാസര്‍ക്കോട് നിന്നും സ്വതന്ത്രന്‍ കെ പി ബല്ല കുരയെ 8377 വോട്ടിനു പരാജയപ്പെടുത്തി
അഞ്ചാം നിയമ സഭയില്‍ അംഗം ആയിരുന്ന മുസ്ലിം ലീഗിലെ ടി എ ഇബ്രാഹിം മരണപ്പെട്ടപ്പോള്‍ ഒഴിവു വന്ന കാസര്‍ക്കോട് നിന്നും ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ചു
മരണം..1985 ഏപ്രില്‍ 4

2013 ജൂലൈ 3, ബുധനാഴ്‌ച by Unknown · 0

.നാലകത്ത് സുപ്പി

                      നാലകത്ത് സുപ്പി



ജനനം..1946 അഗുസ്റ്റ് 15
നാലകത്ത് മൊയിതുവിന്റെ മകന്‍ 
എല്‍ എല്‍ ബി ബിരുദധാരിയാണ് 
താഴേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌.
മലപ്പുറം ജില്ല മുസ്ലിം യുത്ത് ലീഗ് പ്രസിഡന്റ്‌ 
സ്റ്റേറ്റ് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം 

പട്ടിക്കാട് ജാമിയ നുരിയ കമ്മറ്റി അംഗം
കേരള വിദ്യഭ്യാസ മന്ത്രി 2001 മേയ് 26 മുതല്‍ 2004 അഗുസ്റ്റ് 29 വരെ
ആറാം നിയമ സഭയിലേക്ക് (1980) പെരിന്തല്‍മണ്ണയില്‍ നിന്നും സിപിഎം ലെ പാലോളി മുഹമ്മദ്‌ കുട്ടിയെ 3914 വോട്ടിനു പരാജയപ്പെടുത്തി
ഏഴാം നിയമസഭയിലേക്ക് (1982) പെരിന്തല്‍മണ്ണയില്‍ നിന്നും സിപിഎം സ്വടന്ത്രന്‍ പറക്കൊട്ടില്‍ ഉണ്ണിയെ 2914 വോട്ടിനു പരാജയപ്പെടുത്തി
എട്ടാം നിയമ സഭയിലേക്ക് (1987) പെരിന്തല്‍മണ്ണയില്‍ നിന്നും സിപിഎം ലെ ആര്‍ എം മഞ്ഞഴിയെ 8194 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമ സഭയിലേക്ക് (1991) ഇടതു സ്വതന്ത്രന്‍ എം എം മുസ്തഫയെ 6939 വോട്ടിനു പരാജയപ്പെടുത്തി
പത്താം നിയമ സഭയിലേക്ക് (1996) നിന്നും ഇടതു സ്വതന്ത്രന്‍ ഡോക്റെര്‍ എ മുഹമ്മദിനെ 6248 വോട്ടിനു പരാജയപ്പെടുത്തി
പതിനൊന്നാം നിയമ സഭയിലേക്ക് (2001) പെരിന്തല്‍മണ്ണയില്‍ നിന്നും സിപിഎം ന്റെ വി ശശി കുമാറിനെ 6536 വോട്ടിനു പരാജയപ്പെടുത്തി

by Unknown · 0

2013 ജൂലൈ 1, തിങ്കളാഴ്‌ച

സി ടി അഹമദലി

                                            സി ടി അഹമദലി 

ജനനം .1944 ഏപ്രില്‍ 5 
സി ടി അബ്ദുള്ളയുടെയും  മകന്‍ 
മുസ്ലിം ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ 
മുസ്ലിം ലീഗ് കാസര്‍ക്കോട് ജില്ല ട്രെഷരര്‍ 
ട്രെഷരര്‍ സ്വതന്ത്ര കര്‍ഷക സംഗം
കേരള സിഡ്കോ ചെയര്‍മാന്‍ 
 ചമ്മനാട് ജമഹത് ഹയര്‍ സെക്കന്‍ററി സ്കുള്‍ മാനേജര്‍ .
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ...1991 ജൂണ 29 മുതല്‍ 1995 മാര്ച്ച 16വരെ 
പൊതുമരാമത് വകുപ്പ് മന്ത്രി 1995 ഏപ്രില്‍ 20 മുതല്‍ 1996 മേയ് 9 വരെ 
ആറാം നിയമ സഭയിലേക്ക് (1980) കാസര്‍ക്കോട് നിന്ന് കേരള കൊണ്ഗ്രെസ് മാണി വിഭാഗത്തിന്റെ ഗ്രെവസിസ് അരീക്കലിനെ 16680 വോട്ടിനു പരാജയപ്പെടുത്തി 
ഏഴാം നിയമ സഭയിലേക്ക് (1982)കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ എം നാരായണ ഭട്ടിനെ 8019 വോട്ടിനു പരാജയപ്പെടുത്തി 
എട്ടാം നിയമ സഭയിലേക്ക് (1987) കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ അഡ്വ.ശ്രീകൃഷ്ണ ഭട്ടിനെ 14057 വോട്ടിനു പരാജയപ്പെടുത്തി 
ഒമ്പതാം നിയമ സഭയിലേക്ക് ( 1991) കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ ശ്രീ കൃഷണ ഭട്ടിനെ 14874 വോട്ടിനു പരാജയപ്പെടുത്തി 
പത്താം നിയമ സഭയിലേക്ക് (1996) കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ കെ മാധവ ഹെര്‍ലയെ 3783 വോട്ടിനു പരാജയപ്പെടുത്തി 
പതിനൊന്നാം നിയമ സഭയിലേക്ക് (2001) കാസര്‍ക്കോട് നിന്ന് ബി ജെ പി യിലെ പി കെ കൃഷ്ണദാസിനെ 17995 വോട്ടിനു പരാജയപ്പെടുത്തി 
പന്ത്രണ്ടാം നിയമ സഭയിലേക്ക് (2006) കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ വി രവീന്ദ്രനെ 10342 വോട്ടിനു പരാജയപ്പെടു

2013 ജൂലൈ 1, തിങ്കളാഴ്‌ച by Unknown · 0