2013 ജൂൺ 30, ഞായറാഴ്‌ച

പണാറത്ത് കുഞ്ഞി മുഹമ്മദ്‌

             പണാറത്ത് കുഞ്ഞി മുഹമ്മദ്‌ 



ജനനം 1937 
പിതാവ് ..കുഞ്ഞബ്ദുള്ള 
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ 
നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ്‌ 
എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ 
പൂമണി റൂറല്‍ ബാങ്ക് വൈസ് പ്രസിഡന്റ്‌ 
അഞ്ചാം നിയമ സഭയിക്കെ (1977) മേപ്പയുരില്‍ നിന്നും അകിലെന്ത്യ ലീഗിലെ എ വി അബ്ദുറഹിമാന്‍ ഹാജിയെ 5834 വോട്ടിനു പരാജയപ്പെടുത്തി

0 Responses to “പണാറത്ത് കുഞ്ഞി മുഹമ്മദ്‌ ”

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ