2013 ജൂൺ 21, വെള്ളിയാഴ്‌ച
പി എ മുഹമ്മദ് കണ്ണ്
Do you like this story?
ഹബീബ് മുഹമ്മദിന്റെ മകന്‍ ..
പെരിങ്ങമല ഇഖ്‌ബാല്‍ കോളേജ് മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം
മുസ്ലിം ലീഗ് തിരുവനതപുരം ജില്ല പ്രസിഡന്റ്
ആറാം നിയമ സഭയിലേക്ക് (1980) തിരുവനതപുരം വെസ്റ്റില്‍ നിന്നും ആര്‍ എസ പി യുടെ വാമദേവനെ 5259 വോട്ടിനു പരാജയപ്പെടുത്തി
ഏഴാം നിയമ സഭയിലേക്ക് (1982) തിരുവന്തപുരം വെസ്റ്റില്‍ നിന്നും ആര്‍ എസ പി യുടെ ടി ജെ ചന്ദ്രച്ചുടനെ 5422 വോട്ടിനു പരാജയപ്പെടുത്തി
മരണം...1989 സപ്റെമ്ബെര്‍ 20

This post was written by: Franklin Manuel
Franklin Manuel is a professional blogger, web designer and front end web developer. Follow him on Twitter
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Responses to “പി എ മുഹമ്മദ് കണ്ണ്”
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ