2013 ജൂൺ 8, ശനിയാഴ്‌ച
കെ ഹസ്സന്‍ ഗാനി
Do you like this story?
കെ ഹസ്സന്‍ ഗാനി
ജനനം ..1915 ജൂണ്‍ 17
നിയമബിരുദം നേടിയിട്ടുണ്ട്
മുസ്ലിം ലീഗ് പാര്‍ലിമെന്റ് പാര്‍ട്ടി ലീഡര്‍ (ജൂണ 1961 മുതല്‍ നവംബര്‍ മാസം വരെ)
മുസ്ലിം ലീഗ് പാര്‍ലിമെന്റ് പാര്‍ടി സെക്ടരി
ഫോര്‍ട്ട് കൊച്ചി മുന്സിപ്പാലിറ്റിയിലും കോട്ടയം മുന്സിപ്പാലിറ്റിയിലും അംഗം ആയിരുന്നു
ഒന്നാം നിയമ സഭയില്‍ മലപ്പുറത്ത് നിന്നും കൊണ്ഗ്രെസിലെ പി സൈതലവിയെ 4971 വോട്ടിനു പരാജയപ്പെടുത്തി.
രണ്ടാം നിയമ സഭയില്‍ മലപ്പുറത്ത് നിന്നും സി പി ഐ യുടെ സാധു പി അഹമദ് കുട്ടിയെ 20829 വോട്ടിനു പരാജയപ്പെടുത്തി
ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്
1951 ലാണ് മുസ്ലിം ലീഗില്‍ ചേര്‍ന്നത്
1983 ജൂണ്‍ 15 മരണപ്പെട്ടു

This post was written by: Franklin Manuel
Franklin Manuel is a professional blogger, web designer and front end web developer. Follow him on Twitter
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Responses to “ കെ ഹസ്സന്‍ ഗാനി”
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ